INVESTIGATIONകാര്‍ താഴ്ചയിലേക്ക് മറിയുന്നതിന് തൊട്ടുമുമ്പ് സുരേഷ് വാഹനത്തില്‍നിന്നു ചാടി; കാറില്‍ സ്ത്രീ കുടുങ്ങിക്കിടക്കുന്ന കാര്യം അറിയിച്ചത് നാട്ടുകാര്‍; ഗുരുതര പരിക്കേറ്റ നവീനയെ ആശുപത്രിയില്‍ എത്തിച്ചത് ഉപ്പുതറ പൊലീസ്; അപകടം മനഃപൂര്‍വ്വം ഉണ്ടാക്കിയതെന്ന സംശയത്തില്‍ അന്വേഷണംസ്വന്തം ലേഖകൻ27 April 2025 1:08 PM IST